Sa Re Ga Ma

Lyrics

ഹേയ്, വാടീ കാന്താരി
 കൈ തൊട്ടാൽ ചിങ്കാരി
 ഞാൻ നാടൻ തെമ്മാടി
 നീ ഒരുങ്ങി വാടീ...
 ഈ കായൽ മാറത്ത്
 ചാഞ്ചാടും പൂമീൻ നീ
 എന്നാമ്പൽ പാടത്ത് പൂക്കാലമായി...
 ♪
 സ രി ഗ മ പ ധ നീ സ
 കൂത്ത് പാട്ട്, കൂത്തു പാട്ട്
 ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ
 ആട് ആട് ആട്ടം ആട്...
 ♪
 പുല്ലാങ്കുഴൽ പാടും കാറ്റേ
 തില്ലാനകൾ മൂളാൻ പോരൂ
 പെണ്ണാളിവൾ കണ്ണാലെന്നിൽ
 പ്രേമം കൊയ്യും നേരത്ത്
 സ രി ഗ മ പ ധ നീ സ
 കൂത്ത് പാട്ട്, കൂത്തു പാട്ട്
 ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ
 ആട് ആട് ആട്ടം ആട്...
 ♪
 കണ്ണേ മുന്നേ നില്ലെ നില്ല്
 കിന്നാരങ്ങൾ ചൊല്ല് ചൊല്ല്
 മുള്ളാലെന്നെ കൊല്ലാതെ നീ
 നാണം തേടും നേരത്ത്
 ഹേയ്, വാടീ കാന്താരി
 കൈ തൊട്ടാൽ ചിങ്കാരി
 ഞാൻ പാവം പൂജാരി
 നീ ഒരുങ്ങി വാടീ
 ♪
 സ രി ഗ മ പ ധ നീ സ
 കൂത്ത് പാട്ട്, കൂത്തു പാട്ട്
 ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ
 ആട് ആട് ആട്ടം ആട്...
 സ രി ഗ മ പ ധ നീ സ
 കൂത്ത് പാട്ട്, കൂത്തു പാട്ട്
 ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ
 ആട് ആട് ആട്ടം ആട്...
 

Audio Features

Song Details

Duration
03:39
Key
2
Tempo
170 BPM

Share

More Songs by Niranj Suresh

Albums by Niranj Suresh

Similar Songs