Innalekalil - Treadmill Mix

Lyrics

തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ?
 തളർന്ന പേരു നാം തിരിച്ചു നേടവേ
 താരങ്ങൾ പാടിയോ ഭാവുകമായ്
 ഹോ ഒ ഓ ഓ yeah!
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
 ഉദിച്ചുയർന്നുവോ? (ഒ ഓ ഓ yeah!)
 തളർന്ന പേരു നാം തിരിച്ചു നേടവേ
 താരങ്ങൾ പാടിയോ ഭാവുകമായ് (ഒ ഓ ഓ yeah!)
 ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് (ഒ ഓ ഓ yeah!)
 കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ (ഒ ഓ ഓ yeah!)
 മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ (ഒ ഓ ഓ yeah!)
 ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 Hey! (ഒ ഓ ഓ yeah!)
 Hey! (ഒ ഓ ഓ yeah!)
 കുതിച്ചോടും കാറ്റിൻ വേഗം കരുത്തായി കാത്തീടാം
 നിനച്ചീടും തീരത്തെല്ലാം ഞൊടിക്കുള്ളിൽ ചെന്നീടാം
 ഇന്നലെകളിൽ മിന്നിയതെല്ലാം (ഒ ഓ ഓ yeah!)
 നൂറഴകോടെ വീണ്ടും വിരിയാം (ഒ ഓ ഓ yeah!)
 വൻ വിജയങ്ങൾ നിൻ വഴി നീളേ
 വന്നെതിരേൽക്കും കാലം വരവായ് (ഒ ഓ ഓ yeah!)
 അണഞ്ഞിടാ കനൽക്കടൽ തെളിഞ്ഞിതാ
 പടക്കളം ഒരുക്കിടാൻ പറന്നിടാം (ഒ ഓ ഓ yeah!)
 തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
 ഉദിച്ചുയർന്നുവോ? (ഒ ഓ ഓ yeah!)
 തളർന്ന പേരു നാം തിരിച്ചു നേടവേ
 താരങ്ങൾ പാടിയോ ഭാവുകമായ് (ഒ ഓ ഓ yeah!)
 ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് (ഒ ഓ ഓ yeah!)
 കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ (ഒ ഓ ഓ yeah!)
 മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ (ഒ ഓ ഓ yeah!)
 ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ (ഒ ഓ ഓ yeah!)
 ഓ ഒ ഹോ ഓ ഓ
 

Audio Features

Song Details

Duration
03:20
Key
11
Tempo
123 BPM

Share

More Songs by Niranj Suresh

Albums by Niranj Suresh

Similar Songs