Oblivion
Lyrics
മോഹങ്ങൾ നെഞ്ചിനുള്ളിൽ നീറുന്നെന്തേ കെടാതേ തേടുമ്പോളെന്തിനെന്നും ദൂരത്തെങ്ങോ മറഞ്ഞു തിരയുമൊരലകടലാഴം ശ്വാസമതറിയാതേ വീണ്ടും വരാം ഞാൻ നുകരുവാനിനീയുമേറേ ഏതേതോ താളം തേടും എന്നിലാകേ അകലെ മേയുന്ന മേഘവും ലോല ലോലമായ്മെല്ലേ തൂകിയോ നൂറോർമ്മകൾ ആത്മാവിൻ ദാഹമെല്ലാം താനേ തീരും നിന്നാലേ ഒരുചിത അരികിലതാവോ ഞാനോതിലുരുകീടും മായും നിലാവായ് മുറിവുമായ് സ്മരണയാകും ഏതേതോ താളം തേടും എന്നിലാകേ അകലെ മേയുന്ന മേഘവും ലോല ലോലമായ്മെല്ലേ തൂകിയോ നൂറോർമ്മകൾ തീരാതേ തീക്കാറ്റാൽ വാടാതേ വീഴാതേ നിൻ ചാരേ ചാഞ്ഞീടാം നിന്റേതായ് മാറ്റീടാം ഉയിൽ കനൽ കടൽ കടഞ്ഞിടാം നിന്നെ നേടിടാം
Audio Features
Song Details
- Duration
- 04:23
- Key
- 10
- Tempo
- 132 BPM