Doorangal - From "Pranah"
Lyrics
ഏ ഓ ഏ ഓ പോകാം ഇനി ദൂരെ പുതു ലോകങ്ങൾ കാണാൻ ആരും അറിയാതെ പല കാതങ്ങൾ ദൂരെ ഓ എന്തോ എന്തിനാണോ ഉള്ളമിതു തേടുന്നെന്തിനാണോ ഓ മൂളുന്നെന്തിനാണോ വിരലിലൊരു താളം എന്തിനാണോ ദൂരങ്ങൾ നീളുന്നു എന്നാലും വെല്ലില്ലേ മഴവില്ലിൻ വേട്ടിൽ പോരു എന്നാരരോ കാതോരം ചൊല്ലുന്നു കൂട്ടായി കൂടുന്നോ കഥ ചൊല്ലും കാറ്റേ നീ മെല്ലെ എന്നിൽ കവിതയായെ കാണാതീരങ്ങൾ തേടിചെല്ലാം ഏതോ ഈണങ്ങൾ ചുണ്ടിൽ മൂളാം കാണാതറിയാം ഇതുവഴിയേ പല നാളുകൾ ഇനി നാം പോയിവരാം ഈ സാന്ധ്യവാനിൽ ദൂരങ്ങൾ നീളുന്നു എന്നാലും വെല്ലില്ലേ മഴവില്ലിൻ വേട്ടിൽ പോരു എന്നാരരോ കാതോരം ചൊല്ലുന്നു കൂട്ടായി കൂടുന്നോ കഥ ചൊല്ലും കാറ്റേ നിന്നെ തലോടാൻ ദിനമോരോ നിലാവായ് ഈ മോഹമഞ്ഞിൽ പറയാതെ വന്നു വിന്താരമതിലോരം ചെന്നുമെല്ലെ കാണുവാൻ കൂടുന്നുവോരു മോഹം നമ്മളൊന്നായി ചേരുവാൻ ഓ നീയും അരികെ ദൂരങ്ങൾ നീളുന്നു എന്നാലും വെല്ലില്ലേ മഴവില്ലിൻ വേട്ടിൽ പോരു എന്നാരരോ കാതോരം ചൊല്ലുന്നു കൂട്ടായി കൂടുന്നോ കഥ ചൊല്ലും കാറ്റേ
Audio Features
Song Details
- Duration
- 04:08
- Key
- 9
- Tempo
- 120 BPM