Medamasa

Lyrics

മേടമാസ കൊന്ന നെഞ്ചിനകമേ
 വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലെ
 ഊദ് പെയ്ത കാറ്റു വീശുമിവിടെ
 വിരുന്നു വന്നു നല്ല കാലമൊന്നേ
 അരിയ വേനൽ മണലിലൂടെ വിരലിനാലിതാ
 എഴുതിടുന്നു പുതിയ ജീവകഥകൾ നമ്മൾ
 കരയിതിലിരു പ്രാവുകളായ്
 പറന്നീടാം നറു പാതിരയിൽ പകലാകേ
 നൂറു നിലാക്കനവാലേ മിഴി നീട്ടുകയായൊരു താരം
 ഓ ... ഹോ
 ചങ്ങാത്തതിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ
 ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ
 ചങ്ങാത്തതിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ
 ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ
 പുലരികളീവഴിയേ പുതുമകളേകിയതാ
 അഴകായ് അലിവായ് വരവായീ
 ജനലഴി വാതിലിലായ് ഇളവെയിലായി വരും
 പതിവായ് മിഴികൾ ചിരിയോടേ
 ഉയിരിലോ തേൻ ചുരുന്ന മൊഴികളായി നീ
 കഥയിതാ മാറിടുന്നു മധുരമുള്ള കൂട്ടിലൂടെ
 ഓ. ഓഹോ ഓ ... ഹോ
 ചങ്ങാത്തതിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ
 ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ
 മേടമാസ കൊന്ന നെഞ്ചിനകമേ
 വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലേ
 ഊദ് പെയ്ത കാറ്റു വീശുമിവിടേ
 വിരുന്നു വന്നു നല്ല കാലമൊന്നേ
 അരിയ വേനൽ മണലിലൂടെ വിരലിനാലിതാ
 എഴുതിടുന്നു പുതിയ ജീവകഥകൾ നമ്മൾ
 കരയിതിലിരു പ്രാവുകളായ്
 പറന്നീടാം നറു പാതിരയിൽ പകലാകേ
 നൂറു നിലാക്കനവാലേ മിഴി നീട്ടുകയായൊരു താരം
 ഓ ... ഹോ
 
Audio Features

Song Details

Duration
05:14
Key
4
Tempo
130 BPM

Share

More Songs by K. S. Harisankar

Albums by K. S. Harisankar

Similar Songs