Anuragakilivathil
Lyrics
അനുരാഗക്കിളിവാതിൽ ചാരത്തേ മഴവില്ലിൻ ചിറകോലും പ്രാവേ മിഴിവാതിൽ തരിപോലും ചാരാതേ ഇരവത്തും പകലത്തും കാത്തു നീ മതി വരുമോ പ്രിയസഖി നിൻ മനമരുളും മധുരം ഇരു ഹൃദയം ഒരു പുഴയായ് ഈ വഴിയിലൊഴുകുമിനിയേറേ അനുരാഗക്കിളിവാതിൽ ചാരത്തേ മഴവില്ലിൻ ചിറകോലും പ്രാവേ മിഴിവാതിൽ തരിപോലും ചാരാതേ ഇരവത്തും പകലത്തും കാത്തു നീ മതി വരുമോ പ്രിയസഖി നിൻ മനമരുളും മധുരം ഇരു ഹൃദയം ഒരു പുഴയായ് ഈ വഴിയിലൊഴുകുമിനിയേറേ ♪ താലി പൊന്നോ കൊന്നപ്പൂവായ് വിരിയണ നേരം കുളിരണി മേടനിലാവായ് നീയെൻ അണുവിലും ചേരും പീലിത്തുമ്പായ് ഇന്നെൻ കാലിൽ പടരുകയില്ലേ കനവൊരു മോഹനികുഞ്ജം നെയ്യും അതിലലിയും നാം അരുമക്കിടാവു മിഴിചിമ്മിയേകുമൊരു മന്ദഹാസമായ് പുലരൊളി വരുമരികേ മതി വരുമോ പ്രിയസഖി നിൻ മനമരുളും മധുരം ഇരു ഹൃദയം ഒരു പുഴയായ് ഈ വഴിയിലൊഴുകുമിനിയേറേ ♪ അമ്മപ്പക്ഷീ നിന്നെ കണ്ടേ ഉണരുമെൻ ലോകം ഉയിരിലെ ആത്മസുഗന്ധം നീ നിൻ ചിറകിലും ചൂടീ മങ്ങാതിന്നും നിന്നിൽ കത്തും തിരിയെൻ്റെ ജീവൻ ചുടു വെയിൽ ഈ വഴി വീഴാതെന്നും തണലിനു നീ നീർ ഹിമബിന്ദു പോലെ മറയാതെ എൻ്റെ മറുജന്മമേതിലും തെളിയുക പനിമതിയേ
Audio Features
Song Details
- Duration
- 04:21
- Key
- 9
- Tempo
- 95 BPM