Aarezhuthi Aavo

Lyrics

ആരെഴുതി ആവോ ആകാശ നീലം
 എൻ നേരെ നീളും കണ്ണിലുടനീളം
 ആരേകിയാവോ കൈ വിരല് തുമ്പിൽ
 ഞാൻ ഇന്നു ചൂടും കുളിറിന്റെ ഹാരം
 നിന്നാഴക്കണ്ണിൽ അലതല്ലും
 വെൺതീരാ വന്നു പുൽകും
 മന്തരിയല്ലോ ഞാൻ
 നിന്നോമൽ കൈകൾ മെല്ലേ നീട്ടും
 തന് തന്ത്രി സാന്ത്രമൂളും
 പൊൻ വീണയല്ലോ ഞാൻ
 Te amamo
 Te ama ama ama ama amo
 Te amamo
 Te ama ama ama ama amo
 ആരെഴുതി ആവോ ആകാശ നീലം
 എൻ നേരെ നീളും കണ്ണിലുടനീളം
 ഞാനും നീയും കാറ്റിൻ കയ്യിൽ
 തെന്നി തെന്നി ദൂരെ പോകും പൂമ്പാറ്റകൾ
 പോകും നേരം പൂവിൻ നെഞ്ചിൽ
 മെല്ലേ മുത്തി നമ്മൾ മൂളും തേൻ പാട്ടുകൾ
 ഒഴുകും ഈ പാട്ടിനായി പൊൻകാടുകൾ കാതോർക്കുമോ?
 വഴിയിൽ പൂവാഗകൾ ചെമ്പൂമഴ പേയ്തീടുമോ?
 പേയ്തുലഞ്ഞ പൂവനങ്ങൾ നേയ്തീടുന്ന പാഥയോരം
 കൊകിലങ്ങൾ ആയിരങ്ങളോ
 Te amamo
 Te ama ama ama ama amo
 Te amamo
 Te ama ama ama ama amo
 ആരെഴുതി ആവോ ആകാശ നീലം
 എന്നിൽ നീയും നിന്നിൽ ഞാനും
 മെല്ലേ ചെരും ഒന്നായി തീരും
 ഈ വേളയിൽ
 ഉള്ളിനുള്ളിൽ നിന്നും മോഹം
 മഞ്ചിൻ മാരിൽ തീയായി പെയ്യും
 ഈ വേളയിൽ
 അഴകേ നിൻ നാഴിയിൽ ഞാൻ സൂര്യനായി മുങ്ങീടവേ
 പടരും ചെന്തീകനൽ ചായങ്ങളിൽ നീ ചോക്കവേ
 സംഗമത്തിൻ മോഹവേഗം കൊണ്ട് നിൽക്കും
 കണ്ണിൽ മിന്നും താരകങ്ങൾ ആയിരങ്ങളോ
 Te amamo
 Te ama ama ama ama amo
 Te amamo
 Te ama ama ama ama amo

Audio Features

Song Details

Duration
04:58
Key
9
Tempo
124 BPM

Share

More Songs by Karthik

Albums by Karthik

Similar Songs