Kannil Kaanum

Lyrics

കണ്ണിൽ കാണും നേരം മിഴിയഴകായ് വിണ്ണിൽ മേയും നിറ താരമേ
 നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ
 കണ്ണിൽ കാണും നേരം മിഴിയഴകായ് വിണ്ണിൽ മേയും നിറ താരമേ
 നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ
 അറിയാതെ കണ്ട കനവാണു നീ
 പിരിയാത്തൊരെൻ ആത്മസഖി നീ
 അറിയാതെ കണ്ട കനവാണു നീ
 പിരിയാത്തൊരെൻ ആത്മസഖി നീ
 നിറയാത്തൊരാശ തന്ന പ്രാണ നായികേ
 കണ്ണിൽ കാണും നേരം മിഴിയഴകായ്
 വിണ്ണിൽ മേയും നിറ താരമേ
 നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ
 ജീവനെ കനവെ കരളെ
 മേഘമേ നിനവേ കവിതേ
 ഓർത്തു ഞാൻ അരികിൽ വരുന്നൊരാ രാവുകൾ
 പൂവുപോൽ വിടരും അധരം
 മിന്നലായ് മനസ്സിൽ തുടിക്കും
 വാനം പോൽ കാവലായ് കൂടെ ഞാൻ നിന്നിടാം
 മിന്നലഴകേ മിന്നുമഴകേ എന്റെ മാനമാകെ നീ
 നിന്നെ അറിയാൻ നിന്നിലലിയാൻ
 കാത്തിരുന്നു പൊന്നേ
 അറിയാതെ അലിഞ്ഞു ഞാൻ നിന്നിൽ മാത്രമെന്നുമെന്നും
 കണ്ണിൽ കാണും നേരം മിഴിയഴകായ് വിണ്ണിൽ മേയും നിറ താരമേ
 നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ
 അറിയാതെ കണ്ട കനവാണു നീ
 പിരിയാത്തൊരെൻ ആത്മസഖി നീ
 അറിയാതെ കണ്ട കനവാണു നീ
 പിരിയാത്തൊരെൻ ആത്മസഖി നീ
 നിറയാത്തൊരാശ തന്ന പ്രാണ നായികേ
 
Audio Features

Song Details

Duration
04:45
Key
11
Tempo
125 BPM

Share

More Songs by K. S. Harisankar

Albums by K. S. Harisankar

Similar Songs