Jeevana
Lyrics
இந்த இரவிலே நான் படுக்கும் போது மடியில் சாயும் நீயடி அந்த நினைப்பிலே நீ மாயும் போது தூங்க முடியல ஏனடி? മഞ്ഞു മൂടും മന്ദാരം തെന്നൽ മൂളും കിന്നാരം ചാഞ്ചാടും മൗനരാഗം മെല്ലെ, മെല്ലെ തൊട്ടുണർത്തും ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും ആർദ്ര നിമിഷം മന്ദാരം കാറ്റിനെ പ്രണയിച്ചതോ? കാറ്റേ നീ പൂവിനെ പ്രണയിച്ചതോ? മന്ദാരം കാറ്റിനെ പ്രണയിച്ചതോ? കാറ്റേ നീ പൂവിനെ പ്രണയിച്ചതോ? ധീരന ധീംത്ഥന നാദ്രിധീധോം തന നാദ്രിധീധോം തന ധിരന നാ തന ധീം തനനന ധീരന ധീം തന ധീരന ധീം തന നാധ്രിതി തോം इश्क़ है, इश्क़ है इश्क़ है, इश्क़ है इश्क़ है, इश्क़ है इश्क़ है, इश्क़ है इश्क़ है, इश्क़ है മഴ പെയ്ത നേരം മലർ പൂത്ത നേരം മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം മഴ പെയ്ത നേരം മലർ പൂത്ത നേരം മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം ഈ നിലാവിൽ നിന്റെ ചന്തം നോക്കി നിന്നൊരു ചന്ദ്രനും എൻ കിനാവിൻ മഞ്ചലിൽ വെൺപ്രാവുപോൽ കുറുകുന്നുവോ? മന്ദാരം കാറ്റിനെ പ്രണയിച്ചതോ? കാറ്റേ നീ പൂവിനെ പ്രണയിച്ചതോ? മഞ്ഞു മൂടും മന്ദാരം തെന്നൽ മൂളും കിന്നാരം ചാഞ്ചാടും മൗനരാഗം മെല്ലെ, മെല്ലെ തൊട്ടുണർത്തും ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും ആർദ്ര നിമിഷം മന്ദാരം കാറ്റിനെ പ്രണയിച്ചതോ? കാറ്റേ നീ പൂവിനെ പ്രണയിച്ചതോ? മന്ദാരം കാറ്റിനെ പ്രണയിച്ചതോ? കാറ്റേ നീ പൂവിനെ പ്രണയിച്ചതോ?
Audio Features
Song Details
- Duration
- 04:19
- Key
- 5
- Tempo
- 115 BPM