Thoni
Lyrics
കണ്ണാടിച്ചില്ലായ് മിന്നും ആറ്റിൻകരയിൽ പയ്യേ തല ചായ്ച്ചു നിൽക്കും ചില്ലകൾതൻകീഴേ കണ്ണാടിച്ചില്ലായ് മിന്നും ആറ്റിൻകരയിൽ പയ്യേ തല ചായ്ച്ചു നിൽക്കും ചില്ലകൾതൻകീഴേ നേരം വെളുത്താലും, മാനംകറുത്താലും പാട്ടിന്റെ മടിയിൽ ചാഞ്ഞുചരിഞ്ഞുമിരിപ്പുണ്ടേ തോണി തോണി തോണി ഞാനിവിടുണ്ടെന്നേ തോണി തോണി തോണി വേഗം വാ എന്റെ തോണി തോണി തോണി ഞാനിവിടുണ്ടെന്നേ തോണി തോണി തോണി ♪ ഓളങ്ങൾ അലതല്ലും തീരത്തിന്നെങ്ങോ തുഴഞ്ഞങ്ങു പോവാൻ കൊതിയേ ആരെയോ കാത്തങ്ങാ ദൂരത്തെ തീരത്തൊരു പെൺകൊടിനിൽകണുണ്ടേ കണ്ടില്ലിതുവരെ, നേരം ഇരുട്ടുന്നേ നെഞ്ചകം പൊള്ളുന്നുണ്ടേ നെഞ്ചകം പൊള്ളുന്നുണ്ടേ തോണിയേ ആളെയും കൊണ്ട് വേഗം വായോ തോണിയേ ആളെയും കൊണ്ട് വേഗം വായോ നേരം വെളുത്താലും, മാനംകറുത്താലും താളത്തിൽ ചാഞ്ചാടിയ തോണി വരുന്നുണ്ടേ തോണി തോണി തോണി ഞാനിവിടുണ്ടെന്നേ തോണി തോണി തോണി വേഗം വാ എന്റെ തോണി തോണി തോണി ഞാനിവിടുണ്ടെന്നേ തോണി തോണി തോണി വേഗം വാ എന്റെ തോണി, തോണി, തോണി ഞാനിവിടുണ്ടെന്നേ(തോണിയേ) തോണി, തോണി, തോണി വേഗം വാ എന്റെ തോണി, തോണി, തോണി(ആളെയും കൊണ്ട് വേഗം വായോ) ഞാനിവിടുണ്ടെന്നേ(തോണിയേ) തോണി, തോണി, തോണി വേഗം വാ എന്റെ(ആളെയും കൊണ്ട് വേഗം വായോ)
Audio Features
Song Details
- Duration
- 05:00
- Key
- 2
- Tempo
- 166 BPM