Athiru Kaakkum
Lyrics
അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തകതകതാ അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തകതകതാ അങ്ങു കിഴക്കത്തെ ചെന്താമര കുളിരിൻ്റെ ഈറ്റില്ലത്തറയില് പേറ്റുനോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തകതകതാ ♪ (തകതകതാ) (തകതകതാ) മാനത്തൊരു മനക്കോട്ടയല്ലെ തകർന്നേ തക തക താ മാനത്തൊരു മനക്കോട്ടയല്ലെ തകർന്നേ തക തക താ തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല പുകയുമില്ലേ തക തക താ തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല പുകയുമില്ലേ തക തക താ ♪ (തകതകതാ) ചതിച്ചേ നീരാളി ചതി ചതിച്ചില്ലേ ചതി ചതിച്ചില്ലേ ചതിച്ചേ നീരാളി ചതി ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ ♪ അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തകതകതാ അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തകതകതാ അങ്ങു കിഴക്കത്തെ ചെന്താമര കുളിരിൻ്റെ ഈറ്റില്ലത്തറയില് പേറ്റുനോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തകതകതാ ഉരുകി ഒലിച്ചേ തകതകതാ ♪ ഉരുകി ഒലിച്ചേ തകതകതാ
Audio Features
Song Details
- Duration
- 03:42
- Key
- 5
- Tempo
- 138 BPM