Thankakutta
5
views
Lyrics
തങ്കകുട്ടാ സിങ്കകുട്ടാ തമിഴ്പെണ്ണിൻ കണ്ണനല്ലേ സിങ്കപ്പാട്ടിൻ സംഗംപോലെ വന്ത് സ്വന്തമാകുകില്ലേ തങ്കകുട്ടാ സിങ്കകുട്ടാ തമിഴ്പെണ്ണിൻ കണ്ണനല്ലേ സിങ്കപ്പാട്ടിൻ സംഗംപോലെ വന്ത് സ്വന്തമാകുകില്ലേ മീനാക്ഷി മിഥുനാക്ഷി തേനഞ്ചും ഗാനമൊഴി നീ സൂരിയൻ താമറൈ നാൻ ഉന് പകലിൽ മലര്വേനെ തങ്കകുട്ടാ സിങ്കകുട്ടാ തമിഴ്പെണ്ണിൻ കണ്ണനല്ലേ സിങ്കപ്പാട്ടിൻ സംഗംപോലെ വന്ത് സ്വന്തമാകുകില്ലേ കാപ്പു കെട്ടി നിന്പ്രണയം കാത്തിടുന്നോ കാമുകനെ സ്വർണ്ണവർണ്ണസ്വപ്നമാകും സുന്ദരിപ്പെണ്ണേ മന്നവനിൻ വീരന്നാണേ ഉന്നഴക് ഉന്നഴക് പള്ളിവാളിനുള്ളിൽ പോലെ മിന്നുവേനുന്നിൽ അഴലാണെന്നിലാകെ ഹൃദി നിഴലായ് നീയുമെന്റെ കളിയായ് തന്നതല്ല ഇതു തെളിനീർ വാഴ്ക്കൈ താനേ തങ്കകുട്ടാ സിങ്കകുട്ടാ തമിഴ്പെണ്ണിൻ കണ്ണനല്ലേ സിങ്കപ്പാട്ടിൻ സംഗംപോലെ വന്ത് സ്വന്തമാകുകില്ലേ കാതൽ വന്നു നെഞ്ചിൽ തന്താൽ രാഗസന്ധ്യേ രാഗസന്ധ്യേ മോഹം പൂത്ത മല്ലി പോലെ നോങ്കുവേനുന്നിൽ ഉള്ളതെല്ലാം ഉള്ളിൽ മുറ്റാൽ കള്ളച്ചിരി കള്ളിച്ചിരി ഉള്ളം പെയ്ത ദാഹം പോലെ സ്വഗതം പൊന്നേ കനിവേലെന്നെയെന്നിൽ ഇനിയറിവായു എന്നെയുന്നിൽ ഉള്ളിലായു നമ്മളൊന്നായു പുഴ തുഴയാം നമ്മിലേക്കായു
Audio Features
Song Details
- Duration
- 04:37
- Key
- 4
- Tempo
- 93 BPM