Silayil Ninnum
5
views
Lyrics
ലല-ല ♪ ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിലും മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ, നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ, തപശില നീ തമസ്സിൽ നിന്നും ഉണരുമോ? (റ്റ-റ്റര-റ്റര-റ്റാരാ ശില, ശില, ശില, റ്റ-റ്റര-റ്റര-റ്റാരാ) ഹിമശില നീ, തപശില നീ (റ്റ-റ്റര-റ്റര-റ്റാരാ) തമസ്സിൽ നിന്നും ഉണരുമോ? (റ്റ-റ്റര-റ്റര-റ്റാരാ ശില, ശില, ശില, റ്റ-റ്റര-റ്റര-റ്റാരാ) ശിലയിൽ നിന്നും ഉണരു നീ ♪ കൊതിക്കും പാതിര രാവിൽ മദിക്കും പൗർണ്ണമിയായ് ഞാൻ നിൽപ്പൂ നിന്നെ കാണാൻ നമുക്കായ് താഴംപൂക്കൾ വിരിച്ചു നീരാളങ്ങൾ, ദൂരേ പാടീ മൈന കരളലിയും കഥകളിലെ നായകനായ് നീയവിടെ? ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ ശിലയിൽ നിന്നും ഉണരൂ ഹിമശില നീ, തപശില നീ (റ്റ-റ്റര-റ്റര-റ്റാരാ) തമസ്സിൽ നിന്നും ഉണരുമോ? (റ്റ-റ്റര-റ്റര-റ്റാരാ ശില, ശില, ശില, റ്റ-റ്റര-റ്റര-റ്റാരാ) ശിലയിൽ നിന്നും ഉണരു നീ ♪ തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ, എന്തേ ഇനിയും മൗനം? വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ, താമസമെന്തേ? ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം ശിലയിൽ നിന്നും ഉണരൂ ഹം, ല ല ല ല (റ്റ-റ്റര-റ്റര-റ്റാരാ) തമസ്സിൽ നിന്നും ഉണരുമോ? (റ്റ-റ്റര-റ്റര-റ്റാരാ ശില, ശില, ശില, റ്റ-റ്റര-റ്റര-റ്റാരാ) ശിലയിൽ നിന്നും ഉണരു നീ (ഉണരു നീ) എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിലും, മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ, തപശില നീ (റ്റ-റ്റര-റ്റര-റ്റാരാ) തമസ്സിൽ നിന്നും ഉണരുമോ? (റ്റ-റ്റര-റ്റര-റ്റാരാ ശില, ശില, ശില, റ്റ-റ്റര-റ്റര-റ്റാരാ) ഹിമശില നീ, തപശില നീ (റ്റ-റ്റര-റ്റര-റ്റാരാ) തമസ്സിൽ നിന്നും ഉണരുമോ? (റ്റ-റ്റര-റ്റര-റ്റാരാ ശില, ശില, ശില, റ്റ-റ്റര-റ്റര-റ്റാരാ) ശിലയിൽ നിന്നും ഉണരു നീ
Audio Features
Song Details
- Duration
- 05:49
- Key
- 9
- Tempo
- 168 BPM