Meymasam - Female Vocals
6
views
Lyrics
മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും കുക്കുക്കു കുയിൽക്കൂട്ടിൽ തുത്തുത്തു തുയില്പ്പാട്ടിൽ പറയാൻ മറന്നതെന്തെടോ എടോ പൊട്ടുത്തൊട്ട മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു പുലർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ പിണങ്ങാതെടോ എടോ തത്തിതത്തും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും ആപ്പിൾപ്പൂക്കൾ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ പിണങ്ങാതെടോ എടോ മുത്തുമുത്തും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും കുക്കുക്കു കുയിൽക്കൂട്ടിൽ തുത്തുത്തു തുയില്പ്പാട്ടിൽ പറയാൻ മറന്നതെന്തെടോ എടോ പൊട്ടുത്തൊട്ട മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും യായിയായി യേ ലായിയായി യേ ഓ യായിയായിയായി യേ യായിയായി യേ
Audio Features
Song Details
- Duration
- 04:50
- Key
- 11
- Tempo
- 120 BPM