Chumma Chumma Karayathedo - Female Vocals

13 views

Lyrics

ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചുമ്മാ കരയാതെടോ
 ഹേയ് ഹേയ് ചുമ്മാ ചുമ്മാചുമ്മാ ചിരിക്കാമെടോ
 ഹായ് ഹായ് തഞ്ചി തഞ്ചി കൊഞ്ചി ചിരിക്കാമെടോ
 ഇനി എന്തിനാണ് ഉം ഹും ഉം എല്ലാം മറക്കാമെടോ
 ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചുമ്മാ ചിരിക്കാമെടോ
 ♪
 ചെ.
 ഒന്നും മിണ്ടാതെ നീ മുന്നിൽ നിൽക്കുമ്പോൾ
 ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ
 ഒന്നും മിണ്ടാതെ നീ മുന്നിൽ നിൽക്കുമ്പോൾ
 ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ
 എന്റെ മാത്രം മുത്തല്ലേ എന്നു ചൊല്ലാൻ ഞാനാര്
 മൗനമലരെ മഞ്ഞിൽ മായല്ലേ വാർ മഴയിൽ നനയല്ലേ
 ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിക്കാമെടോ
 ഹേയ് ഹേയ് തഞ്ചി തഞ്ചി കൊഞ്ചി ചിരിക്കാമെടോ
 ഇനി എന്തിനാണ് പിണക്കംഎല്ലാം മറക്കാമെടോ
 ♪
 വെൻചിരാതിൻ മിഴി നാളം പോലെ
 പൊന്നേ മിന്നോ എന്നും നിന്നെ സ്വപ്നം കാണാം
 വെൻ ചിരാതിൻ മിഴി നാളം പോലെ
 പൊന്നേ മിന്നോ എന്നും നിന്നെ സ്വപ്നം കാണാം
 എത്ര ജന്മം പോയാലും ഏതൊരിരുളിൽ മഞ്ഞാലും
 കാത്തു നിൽക്കാം കന്നി പൂമൈനേ ഈ കാണാ കാല്പടവിൽ
 ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിക്കാമെടോ
 ഹും ഹുംതഞ്ചി തഞ്ചി കൊഞ്ചി ചിരിക്കാമെടോ
 ഇനി എന്തിനാണ് പിണക്കം എല്ലാംഉം ഹും ഉം
 

Audio Features

Song Details

Duration
04:22
Key
9
Tempo
104 BPM

Share

More Songs by Sujatha

Albums by Sujatha

Similar Songs