Thattathin Marayathe
15
views
Lyrics
തട്ടത്തിൻ മറയത്തെ പെണ്ണേ നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ തട്ടത്തിൻ മറയത്തെ പെണ്ണേ നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ അരികിലായ് വന്നു നിൻ മൃദുലമാം കൈ തൊട്ടാൽ അരുമയായി നീ പാടുമോ അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ മന്ത്രം ചൊല്ലുന്നുണ്ടോ മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ തട്ടത്തിൻ മറയത്തെ പെണ്ണേ നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ മാനത്തെ താരങ്ങൾ പോലെ ഉള്ളിൽ നിറഞ്ഞു നീ പിന്നേ അരികിലായ് വന്നു നിൻ മൃദുലമാം കൈ തൊട്ടാൽ അരുമയായി നീ പാടുമോ അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ മന്ത്രം ചൊല്ലുന്നുണ്ടോ മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
Audio Features
Song Details
- Duration
- 02:32
- Key
- 5
- Tempo
- 82 BPM