Thaazhe Nee Tharame - From "Thira"
Lyrics
താഴെ നീ താരമെ എന്നിലെ ദീപമേ ഏറുമീ താളമേ ഉള്ളിലെൻ ഓമലേ കൊല്ലുന്നീ തീരാ മൗനം നീ എൻ അരികിൽ വലയുമ്പോൾ കണ്ണെല്ലാം നീറുന്നുണ്ടേ മുന്നിൽ നീ ഒന്നണയാനായ് ♪ നെഞ്ചം നിന്നുയരും ഇനിയീ നേരം നിന്നെ വീണ്ടും നേടിടും തീരാ ദൂരം പോയാണെങ്കിലും കാണാ തീരം തീയ്യാണെങ്കിലും മണ്ണിൽ വേനൽ ചൂടാണെങ്കിലും ഓഹോ... ♪ താഴെ നീ താരമെ എന്നിലെ ദീപമേ ഏറുമീ താളമേ ഉള്ളിലെൻ ഓമലേ കൊല്ലുന്നീ തീരാ മൗനം നീ എൻ അരികിൽ വലയുമ്പോൾ കണ്ണെല്ലാം നീറുന്നുണ്ടേ മുന്നിൽ നീ ഒന്നണയാനായ് ♪ നെഞ്ചം നിന്നുയരും ഇനിയീ നേരം നിന്നെ വീണ്ടും നേടിടും തീരാ ദൂരം പോയാണെങ്കിലും കാണാ തീരം തീയ്യാണെങ്കിലും മണ്ണിൽ വേനൽ ചൂടാണെങ്കിലും ഓഹോ...
Audio Features
Song Details
- Duration
- 02:51
- Key
- 5
- Tempo
- 135 BPM