Aarorum

Lyrics

ആരോരും വരാനില്ല എന്നാലും
 രാവോരം നിലാവില്ല എന്നാലും
 ആരോരും വരാനില്ല എന്നാലും
 രാവോരം നിലാവില്ല എന്നാലും
 ഒരിതൾ നീ നീർത്തി നിന്നു
 ആരെയോ നീ കാത്തുവോ?
 ഓർമ്മകൾ തൻ മഞ്ഞിൽ മുങ്ങും
 പേരറിയാ പൂവു പോൽ
 അരികിലായ്
 പുലർവേള വന്നുവോ?
 കവിളിലെ
 മിഴിനീരു കണ്ടുവോ?
 തഴുകിടാതെയാ വഴിയിലൂടവേ
 അകലെയായ് ദൂരെ പോയോ?
 അകലെയായ് ദൂരെ പോയോ?
 നിൻ നിനവിലോ നിൻ കനവിലോ
 മധുശലഭമായ് വന്നീലല്ലോ
 മിഴി പൂട്ടാതെ
 നീ ഓരോരോ രാവിലും
 ആരോരും കാണാതെ
 ഇരുളാഴങ്ങൾ നീന്തിയോ?
 നീളും നിഴൽ വീണിഴയും
 കദനം പെയ്യും മലകള്ക്കിടയിലുള്ള ഇടുങ്ങിയ താഴ് വര
 മെഴുകിൻ നാളം പോലെ മായും
 മോഹങ്ങളിൽ മങ്ങി മങ്ങി
 ഇതളുകൾ അടരുന്നു പിന്നെയും
 അലസമായ് അലയുന്നു തെന്നലും
 തിരികെ വന്നിടാനിമിഷമങ്ങനെ
 കൊഴിയവെ കാണാതെ പോയോ?
 കൊഴിയവെ കാണാതെ പോയോ?
 (ഒഓ വുവോ ഓഓഓ)
 (ഒഓ വുവോ ഓഓഓ)
 (ഒഓ വുവോ ഓഓഓ)
 (ഒഓ വുവോ ഓഓഓ)
 (ഒഓ വുവോ ഓഓഓ)
 (ഒഓ വുവോ ഓഓഓ)

Audio Features

Song Details

Duration
05:41
Key
6
Tempo
156 BPM

Share

More Songs by Raghu Dixit

Albums by Raghu Dixit

Similar Songs