Mukile
Lyrics
കണ്ടേ കണ്ടേ മഴമുകിലേ നിന്നേ ഏറെ നാളായി കാത്തിരുന്നേ നിന്നേ കണ്ടേ കണ്ടേ മഴമുകിലേ നിന്നേ ഏറെ നാളായി കാത്തിരുന്നേ നിന്നേ മഞ്ഞായ് മഴയായ് പെയ്യ് പെയ്യ് മുകിലേ നെഞ്ചിൽ പതിയെ ചാര് ചേര് നീയേ (ചേര്) (നീയേ) മേലേ മേലെ മേഘം പോലെ (മേഘം പോലെ) മെല്ലെ നീങ്ങും വെൺതൂവൽ കിളിയെ മുകിലിൻ മടിയിൽ പതിയെ ചാരും മഴയും കൊണ്ടേ മണ്ണിൽ വായോ നീ വിണ്ണെല്ലാം മഴ പെയ്യുന്നേ മണ്ണാകെ കുളിരാകുന്നേ വിണ്ണെല്ലാം മഴ പെയ്യുന്നേ മണ്ണാകെ കുളിരാകുന്നേ വിണ്ണെല്ലാം മഴ പെയ്യുന്നേ (വിണ്ണെല്ലാം മഴ പെയ്യുന്നേ) മണ്ണാകെ കുളിരാകുന്നേ (മണ്ണാകെ കുളിരാകുന്നേ) വിണ്ണെല്ലാം മഴ പെയ്യുന്നേ (വിണ്ണെല്ലാം മഴ പെയ്യുന്നേ) മണ്ണാകെ കുളിരാകുന്നേ (മണ്ണാകെ കുളിരാകുന്നേ)
Audio Features
Song Details
- Duration
- 04:03
- Key
- 7
- Tempo
- 158 BPM