En Kanimalare
Lyrics
എൻ കണിമലരെ മമ മനസ്സിൻ ആലോലം എൻ കണിമലരെ ചായുറങ്ങാൻ ആലോലം കഥമൊഴിയായി പാടാം നിൻ മോഹഗാനം മന്ദാര തേൻകുരുന്നേ കഥമൊഴിയായി പാടാം നിൻ മോഹഗാനം എന്നോമൽ പൂനിനവേ നീ കണ്മനിയല്ലേ മണിമുത്തല്ലേ വെണ്കനവേ രാരാ-രാ-രാ-രാ കാർമേഘമലിഞ്ഞു മനമിതളാർന്നു ഈറൻ കാലമായി തൂമോഹമെഴുന്നു തരളിതഭാവം എങ്ങോ മാഞ്ഞുപോയി അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ എന്നുള്ളിലെതോ ലയം മതിമോഹന രൂപൻ ചാഞ്ചാടിടുമ്പോൾ എന്നുള്ളില്ലേതോ മദം എൻ കണിമലരെ മമ മനസ്സിൻ ആലോലം എൻ കണിമലരെ ചായുറങ്ങാൻ ആലോലം കഥമൊഴിയായി പാടാം നിൻ മോഹഗാനം മന്ദാര തേൻകുരുന്നേ കഥമൊഴിയായി പാടാം നിൻ മോഹഗാനം എന്നോമൽ പൂനിനവേ നീ കണ്മനിയല്ലേ മണിമുത്തല്ലേ വെണ്കനവേ
Audio Features
Song Details
- Duration
- 04:06
- Key
- 7
- Tempo
- 117 BPM