Kunkumamaake (From "Brahmastra (Malayalam)")

2 views

Lyrics

അഴകേ ഇനി ഇല്ല വേറാരുമേ
 ഉലകിൽ ഇനിയെല്ലാംനീ മാത്രമേ
 വിണ്ണിലെ അലയുന്ന താരമേ
 നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ
 മണ്ണിലേ അഴകേറും എല്ലാമേ ഉണരുന്നേ മെല്ലെ
 കൊതിയാലേ നിന്നെ കാണാനായ്
 നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ
 കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ
 ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി
 ചേർത്ത് വെച്ചേ ഞാനേ എന്നുന്നുമേ
 നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ
 കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ
 ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി
 ചേർത്ത് വെച്ചേ ഞാനേ എന്നുന്നുമേ
 പ മ ഗ മ ഗ സ നി ഗ
 മ പ മ ഗ, സ രി ഗ
 സ നി മ ഗ സ
 ഗമ ഗമ ഗമ ഗമ ഗമ
 മ ധ രി സ രി ഗ സ രി ഗ
 സ മ ഗ ന യ ഗ
 ആ ര നാ നാ, ആ, ആ
 ഇല പൊഴിയും കാലം പോലും ഇതളാർന്നു നീയാൽ താനേ
 ഇരുമിഴിയാൽ കണ്ടേ ഞാനും ഇവയെല്ലാം തന്നെ താനേ
 മുകിലോളം ഉയരും മോഹം മഴയായി പെയ്യും താഴെ
 ഇതളാർന്ന പൂക്കൾ മുഴുവൻ നനയുന്നെ തന്നെ
 താനേ നീ അലയുന്ന താരമേ
 നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ
 മണ്ണിലെ അഴകേറും എല്ലാമേ ഉണരുന്നേ മെല്ലെ
 കൊതിയാലേ നിന്നെ കാണാനായ്
 നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ
 കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ
 ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി
 ചേർത്ത് വെച്ചേ ഞാനേ എന്നുന്നുമേ
 നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ
 കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ
 ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി
 ചേർത്ത് വെച്ചേ ഞാനേ എന്നെന്നുമേ
 പ മ ഗ മ ഗ സ നി ഗ, മാ
 പ മ ഗ മ ഗ സ നി ഗ സ നി ഗ
 ധ നി മ ഗ ധ നി പ മ ഗ ധ
 നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ
 കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളേ
 

Audio Features

Song Details

Duration
04:38
Tempo
94 BPM

Share

More Songs by Pritam

Albums by Pritam

Similar Songs