Oru Naalitha Pularunnu Mele - From "John Luther"
Lyrics
ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ പുഴയായിനാം അലയുന്നപോലെ ഹോയ് ചിരിതേടിയീ വഴി ദൂരെ ദൂരെ പൂങ്കാറ്റിനോടും പൂവല്ലികളോടും കൊഞ്ചുകയായ് നാം പതിയെ പൂങ്കാറ്റിനോടും പൂവല്ലികളോടും ചൊല്ലുകകയായ് നാം നിറയെ ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ ഓരോരോ പാട്ടുമൂളി പൂങ്കിനാവിതാ എന്നരിയവാനമേ മിഴിയിലാകവെ കതിരുചൂടുവാൻ വാ കാതോരം കാര്യമോതി വന്നുകാവുകൾ എൻ അരികെയായി നി മൊഴിയിലായിരം കുളിരുതൂകുവാൻ വാ ദിനം തോറും മുഖം താനേ തിളങ്ങിമെല്ലെ നാം വിരൽകോർത്തും മനംചേർത്തും ഒരുങ്ങിനിന്നെ ഹോ-ഹോ ഉ-ഹും ഒരു നാളിതാ പുലരുന്നു മേലെ(ഒരു നാളിതാ) കനവായിരം തെളിയുന്നു താനേ പുഴയായിനാം അലയുന്നപോലെ ഹോയ് ചിരിതേടിയീ വഴി ദൂരെ ദൂരെ പൂങ്കാറ്റിനോടും പൂവല്ലികളോടും കൊഞ്ചുകയായ് നാം പതിയെ പൂങ്കാറ്റിനോടും പൂവല്ലികളോടും ചൊല്ലുകയായ് നാം നിറയെ
Audio Features
Song Details
- Duration
- 04:14
- Key
- 9
- Tempo
- 144 BPM